എട്ടുനിലയില്‍ പൊട്ടി വൈറല്‍ സ്ഥാനാര്‍ത്ഥി; പൊളിച്ചടുക്കിയത് എല്‍ഡിഎഫ്

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ അഡ്വ. വിബിത ബാബുവിന് വമ്പന്‍ തോല്‍വി.

12842 വോട്ടുകള്‍ മാത്രമാണ് വിബിത ബാബുവിന് ലഭിച്ചത്. എല്‍.ഡി.എഫിലെ സി.കെ. ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. ബി.ജെ.പി.യുടെ എലിസബത്ത് കോശി 8055 വോട്ടുകള്‍ നേടി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വിബിത ബാബു മൂന്നാമതായിരുന്നെങ്കിലും പിന്നീട് രണ്ടാംസ്ഥാനത്ത് എത്തുകയായിരുന്നു. ഒടുവില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് ഒന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News