തലസ്ഥാനത്ത് ബിജെപിയ്ക്ക് വൻ തിരിച്ചടി

തലസ്ഥാനത്ത് ബിജെപിയ്ക്ക് നേരിട്ടത് വൻ തിരിച്ചടി. ജില്ലയിലെ പ്രമുഖ നേതാവും, സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷ് ബി ജെ പിയുടെ സിറ്റിംഗ് ജില്ലാ പഞ്ചായത് സീറ്റിൽ പരാജയപ്പെട്ടു.

ജില്ലയിൽ മൂന്ന് പഞ്ചായത്തുകൾ മുൻപ് ഭരിച്ചിരുന്ന ബിജെപിക്ക് ഇത്തവണ ഒരു പഞ്ചായത്തിൽ മാത്രം ആണ് ഭരണം നേടാൻ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here