കർഷക പ്രതിഷേധം: സിംഘു അതിർത്തിയിൽ മത പ്രചാരകൻ ആത്മഹത്യ ചെയ്തു

സിംഘു അതിർത്തിയിൽ മത പ്രചാരകൻ ആത്മഹത്യ ചെയ്തു. സന്ത് ബാബ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്.

കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here