തെരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ തർക്കം രൂക്ഷം; പിഎം നിയാസിതെതിരെ സ്ഥാനാർത്ഥി രംഗത്ത്

തെരഞ്ഞെടുപ്പ് തോൽവിയെ തുടര്‍ന്ന് കോഴിക്കോട് കോൺഗ്രസിൽ തർക്കം രൂക്ഷം. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസിതെതിരെ പരാജയപെട്ട സ്ഥാനാർത്ഥി രംഗത്ത്.

തന്നെ തോൽപ്പിച്ചത് പി എം നിയാസെന്ന് പാളയത്ത് പരാജയപ്പെട്ട സക്കറിയ പി ഹുസൈൻ പറഞ്ഞു.

തനിക്കെതിരെ വിമതനെ നിർത്തിയ തും സഹായം നൽകിയതും നിയാസെന്ന് സക്കറിയ പി ഹുസൈൻ ആരോപിച്ചു.
സിറ്റിംഗ് വാർഡ് ആണ് യുഡിഎഫിന് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News