കർഷക സമരം: ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി

കർഷക സമരത്തിനെതിരായ ഹർജിയിൽ വാദം കേൾക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി.

സുപ്രീംകോടതി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. കർകരുടെ പ്രതിഷേധ പ്രകടനത്തിനെതിരായ പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്.

കര്‍ഷക സമരം ശക്തമായി തുടരുന്ന സിoഗുവിൽ ഒരു മരണം കൂടി. 70 വയസുള്ളയാളാണ് മരിച്ചത്. ശാരീരിക അവശതയെ തുടർന്നാണ് മരണം.
അതി ശൈത്യത്താലാണ് മരണമെന്ന് കർഷകർ പറയുന്നു. ഇതോടെ സമരത്തിനിടെയുണ്ടായ കർഷക മരണങ്ങൾ 20 കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News