‘താനായിരുന്നു കെപിസിസി പ്രസിഡന്റ് എങ്കിൽ ഫലം ഇതാകുമായിരുന്നില്ല’; അവകാശവാദം ഉന്നയിച്ച് കെ സുധാകരൻ

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കെ സുധാകരൻ. താനായിരുന്നു കെപിസിസി പ്രസിഡന്റ് എങ്കിൽ തിരഞ്ഞെടുപ്പ് ഫലം ഇതാകുമായിരുന്നില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

ഈ അവസ്ഥയിൽ കെപിസിസി വർക്കിങ്ങ് പ്രസിഡണ്ട് ആയി തുടരാൻ താൽപ്പര്യമില്ലെന്ന കാര്യം ഹൈക്കമാൻ്റിനെ അറിയിക്കും.

സംഘടന ദൗർബല്യമാണ് പരാജയ കാരണം എന്ന് വ്യക്തമായ സാഹചര്യത്തിൽ അടിമുടി പാർട്ടി പുന സംഘടന ആവശ്യപ്പെട്ട് ഹൈക്കമാൻ്റിനെ സമീപിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News