തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പടവലങ്ങ മുന്നണി; പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങള്‍ പൊള്ള

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങളെ നിരാകരിക്കുന്നതാണ് അന്തിമ ഫലപ്രഖ്യാപനം. 2015 ല്‍ യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ നേടിയ വിജയം പോലും പ്രതിപക്ഷത്ത് ഇരുന്ന ഈ നാല് വര്‍ഷം കൊണ്ട് നേടാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.

ഗ്രാമ പഞ്ചായത്തുകളില്‍ 2015നെ അപേക്ഷിച്ച് മുന്നേറ്റം നടത്തി എന്ന പ്രതിപക്ഷ നേതാക്കളുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News