‘പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ റെഡിയല്ലേ…അയ്യനോടുന്നും തോന്നല്ലേ സുരുവേ..’; നേതാക്കളുടെ മണ്ടത്തരങ്ങളുമായി തെരഞ്ഞെടുപ്പ് ട്രോളുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ട്രോളന്മാര്‍ക്ക് ചാകരയാണ്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കനത്ത തോല്‍വിയാണ് ട്രോളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്തും മുമ്പും പറഞ്ഞതുമായ മണ്ടത്തരങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രോളുകള്‍.

‘പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ റെഡിയല്ലേ’, ‘2015 ലെ തോല്‍വിയുടെ അത്ര ഇല്ല അല്ലേ..’, ‘നല്ല പരിക്കുണ്ട്… സര്‍ജറി വേണ്ടി വരും’, ‘അയ്യനോടുന്നും തോന്നല്ലേ സുരുവേ’… ഇങ്ങനെ പോകുന്നു നിരവധി ട്രോളുകള്‍. ഇത്തരത്തിലുള്ള ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍ ഗൗരവത്തോടെ തന്നെ ഒന്നു നോക്കാം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here