കിം..കിം പാട്ടിന് ചുവട് വച്ച് കെനിയയിലെ കുരുന്നുങ്ങള്‍; നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍

കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പാട്ടാണ് മഞ്ജുവിന്റെ കിം..കിം..കിം…നിരവധി പേരാണ് ീ പാട്ടിച് ചുവടുവെച്ച് രംഗത്ത് വരുന്നതും.

ഇപ്പോള്‍ ഈ പാട്ടിച് ചുവടുവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കെനിയയിലെ കുറഞ്ഞ് കുട്ടികള്‍. പാട്ടിനൊപ്പം ആസ്വദിച്ച് ചുവട് വയ്ക്കുന്ന കുട്ടികളാണ് വിഡിയോയില്‍.

മഞ്ജു തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലേതാണ് ഈ പാട്ട്.

സന്തോഷ് ശിവന്‍ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ സിനിമയില്‍ രാം സുരേന്ദറിന്റെ ഈണത്തിനു വരികള്‍ ഒരുക്കിയത് ബി.കെ.ഹരിനാരായണനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News