നടിയെ അപമാനിച്ച സംഭവം അപലപനീയം: എം സി ജോസഫൈൻ

കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ.

സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്നും കമ്മിഷൻ തെളിവെടുക്കും.

തുടർന്ന് പെരുമ്പടപ്പിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുൾപ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദർശിച്ച് കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവർ തെളിവെടുക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News