എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ? അമ്മായിഅമ്മയ്‌ക്കൊപ്പമുള്ള ഡാന്‍സ് പങ്കുവെച്ച് സമീറ റെഡ്ഡി

അമ്മായിഅമ്മയ്‌ക്കൊപ്പമുള്ള ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരേ ഡ്രസ്സ് മാറിയണിഞ്ഞ് ചുവടുവെയ്ക്കുകയാണ് ഇരുവരും. എന്നെക്കാളും ഫ്രീക്കത്തിയല്ലേ എന്റെ സാസൂ എന്നാണ് സമീറ ചോദിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

സൗന്ദര്യത്തെപ്പറ്റിയുള്ള അബദ്ധധാരണകള്‍ പൊളിച്ചടുക്കിയും താരം കൈയ്യടി നേടിയിട്ടുണ്ട്. ”ഇതാണ് ഞാന്‍,” എന്നു പറഞ്ഞുകൊണ്ട് നരച്ച മുടിയും മേയ്ക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News