വില്ലനെ നായകന്‍ തല്ലിയോടിക്കുമ്പോഴുള്ള സുഖമുണ്ടല്ലോ.. സംഘികളെ ട്രോളിക്കൊന്ന് സ്വാമി സന്ദീപാനന്ദ ഗിരി

പാലക്കാട് നഗരസഭയ്ക്കകത്ത് ജയ് ശ്രീറാം ഫ്ലക്സുയര്‍ത്തിയ സ്ഥലത്ത് ദേശീയ പതാകയുയര്‍ത്തി ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ശേഷം തുടര്‍ന്ന് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സംഭവത്തില്‍ സംഘികളെ ട്രോളിക്കൊന്ന് രംഗത്തെത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.

സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകന്‍ തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം…ഇങ്ങനെയാണ് സ്വാമി പരിഹസിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകന്‍ തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം…

സിനിമയുടെ അവസാനം വൃത്തികെട്ടവനും തെമ്മാടിയുമായ വില്ലനേയും കൂട്ടരേയും നായകൻ തല്ലിയോടിക്കുന്നതു കാണുമ്പോഴൊരു സുഖമുണ്ടല്ലോ അതുപോലൊരു സുഖം…

Posted by Swami Sandeepananda Giri on Thursday, 17 December 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here