പേടമാന്‍ കുഞ്ഞിനെ വേട്ടയാടുംപോലെ തന്നെ മാധ്യമങ്ങള്‍ വേട്ടയാടി; തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുല്ലപ്പള്ളിയുടെ രോദനം

തെരഞ്ഞെടുപ്പിലെ സമ്പൂര്‍ പരാജയത്തിന് ശേഷം കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പൊട്ടിത്തെറികള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രോദനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി.

പേടമാന്‍ കുഞ്ഞിനെ ദുഷ്ട മൃഗങ്ങള്‍ വേട്ടയാടുംപോലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയെ നയിക്കുന്നതില്‍ തിനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടെന്നും അങ്ങനെയെ തനിക്ക് സാധിക്കുകയുള്ളുവെന്നും.

മാധ്യമങ്ങള്‍ തനിക്ക് ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവയില്‍ സ്വീകാര്യമായവയില്‍ കൈക്കൊണ്ട നടപടികള്‍ മാധ്യമങ്ങളോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News