സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പിഎസ് ശ്രീധരൻ പിള്ള

സഭാ തർക്കത്തിൽ പ്രധാനമന്ത്രി മധ്യസ്ഥത വഹിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സഭാ നേതാക്കൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരം ഉണ്ടാക്കി എന്നു മാത്രമാണ് പറഞ്ഞത്.

മന്ത്രിസ്ഥാനത്തിനയുള്ള നീക്കമാണെന്നതടക്കമുള്ള ആരോപണം ശരിയല്ലെന്നും ദുരുദ്ദേശപരമാണ് തനിക്ക് എതിരായ ആരോപണങ്ങല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതോടൊ പ്ലാൻ ചില കോണുകളിൽ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here