ഹാർമണി ഫൗണ്ടേഷ മദർ തെരേസ പുരസ്കാരം കെ.കെ. ശൈലജ ടീച്ചര്‍ക്ക്

മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്.
കൊവിഡ് നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം.

ദലൈ ലാമ, മലാല യൂസഫ്സായി, കൈലാഷ് സത്യാർഥി എന്നിവർക്കാണ് നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News