കെ കെ ശെെലജ ടീച്ചര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുകേഷ് എംഎല്‍എ

മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരത്തിന് അര്‍ഹയായ ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എം മുകേഷ് എംഎല്‍എ.

തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എ ടീച്ചറെ അഭിനന്ദിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

കേരളത്തിന്റെ സ്വന്തം ടീച്ചർ…

ആരോഗ്യ മന്ത്രി K K ശൈലജ ടീച്ചറെ തേടി മറ്റൊരു അവാർഡ് കൂടി..
മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക് ലഭിച്ചു.
കോവിഡ് നിയന്ത്രണത്തിലെ മികവ് പരിഗണിച്ചാണ് മന്ത്രിയ്ക്ക് ഈ അവാർഡ് ലഭിച്ചത്..
അഭിവാദ്യങ്ങൾ…

കേരളത്തിന്റെ സ്വന്തം ടീച്ചർ…

ആരോഗ്യ മന്ത്രി K K ശൈലജ ടീച്ചറെ തേടി മറ്റൊരു അവാർഡ് കൂടി..
മുംബൈ ആസ്ഥാനമായ ഹാർമണി…

Posted by Mukesh M on Sunday, 20 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here