തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന അരിക്കുഴ സ്വദേശി മരണപ്പെട്ടു

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന തൊടുപുഴ- അരിക്കുഴ സ്വദേശി മരണപ്പെട്ടു. പി രവി (60)ആണ് മരണപ്പെട്ടത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. യുഡിഎഫിന്റെ വിജയാഘേഷ വേളയില്‍ ഉണ്ടായ അപകടത്തില്‍ രവി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പൊള്ളലേറ്റത്.

വാഹനത്തില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here