സിസ്റ്റർ അഭയ കേസിൽ നാളെ വിധി പറയും

സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും.

1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത് കോൺവെൻ്റ് കിണറ്റിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുക്കുന്നതിൽ നിന്ന് ആരംഭിച്ചതാണ് കോളിളക്കം സൃഷ്ടിച്ച അഭയ കേസ്.

സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്‍റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News