കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

നേതൃമാറ്റമെന്ന ആവശ്യം തള്ളി കൊടിക്കുന്നിൽ സുരേഷ്.

കോണ്ഗ്രസിൽ നേതൃമാറ്റതിന്റെ ആവശ്യം ഇല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. നേതൃമാറ്റം അവശ്യപ്പെട്ടുളള ഫ്‌ളക്‌സ് ബോർഡുകൾ.

ഒക്കെ കോണ്ഗ്രസിൽ സർവ്വസാധാരണമാണ്. ഇത്തരം ഫ്‌ളക്‌സ് ബോർഡുകൾ കൊണ്ട് മാറ്റാൻ കഴിയുന്നതല്ല കോണ്ഗ്രസിന്റെ നേതൃത്വമെന്നും കൊടിക്കുന്നിൽ സുരേഷ് ദില്ലിയിൽ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here