സിസ്റ്റർ അഭയ കേസ്; സിബിഐ കോടതി ഇന്ന് വിധി പറയും

സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും.

1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത്ത് കോൺവെൻ്റ് കിണറ്റിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുക്കുന്നതിൽ നിന്ന് ആരംഭിച്ചതാണ് കോളിളക്കം സൃഷ്ടിച്ച അഭയ കേസ്.

നീണ്ട 28 വർഷം കൊണ്ട് കേരളം ഇതുവരെ കാണാത്ത അന്വേഷണ വഴിയും വ്യവഹാര വഴിയും താണ്ടിയ അഭയ കേസിൻ്റെ നാൾവഴി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News