52 വർഷങ്ങൾക്ക് ശേഷം ഇടതിനെ ചേര്‍ത്ത് പിടിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചരിത്രനേട്ടത്തിലാണ് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. 52 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പഞ്ചായത്ത് ഭരണത്തിലേക്ക് എൽഡിഎഫ് എത്തുന്നത്.

വികസനത്തിന്റെ പുതിയ തുടക്കം ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ഭരണം എൽഡിഎഫ് ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News