കര്‍ഷക സമരം; ഐക്യദാർഢ്യവുമായി മഹാരാഷ്ട്രയിലെ കർഷകർ

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി മഹാരാഷ്ട്രയിലെ കർഷകർ.

കരിനിയമത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് കിസാൻ സഭ നേതാവ് അശോക് ധവളെ വ്യക്തമാക്കി.

കർഷകരെയും ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യുന്ന നിയമത്തിനെതിരെയുള്ള പോരാട്ടമാണിതെന്ന് രാജ്യസഭാംഗം കെ കെ രാഗേഷ്. കർഷക രോഷത്തെ ആളിക്കത്തിക്കുന്നതായിരുന്നു നാസിക്കിലെ കാഴ്ചകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News