കാഞ്ഞങ്ങാട്ട് കുടുംബത്തെ ആക്രമിച്ച കേസിൽ 9 ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട്ട് കുടുംബത്തെ ആക്രമിച്ച കേസിൽ 9 ലീഗ് പ്രവർത്തകർക്കെതിരെ കേസ്. ഹോസ്ദുർഗ് പോലീസാണ് കേസെടുത്തത്.

വോട്ടെണ്ണൽ ദിവസമായിരുന്നു ലീഗുകാർ സ്ത്രീയെ ഉൾപ്പടെ മർദ്ദിച്ചത്.

ലീഗ് സ്ഥാനാർഥിക്ക് വോട്ട് ചെയതില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഇതിൻ്റെ ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News