നിയമപോരാട്ടം അവസാനിച്ചിട്ടില്ല, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ അത് തുടരും: ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

അഭയ കേസില്‍ തന്റെ നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ അഭയ കേസിലെ ഹര്‍ജിക്കാരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍.

പ്രതികള്‍ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ പോവുകയാണെങ്കില്‍ അവിടെയും താന്‍ നിയമ പോരാട്ടത്തിന്റെ ഭാഗമാകുമെന്നും

പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്നും ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here