നിയമസഭയില്‍ എന്ത് ചര്‍ച്ചചെയ്യണം എന്ന് തീരുമാനിക്കുന്നത് സംസ്ഥാന മന്ത്രിസഭയാണ്; ഗവര്‍ണര്‍ക്ക് അതില്‍ അധികാരമില്ല: എംബി രാജേഷ്

സംസ്ഥാന നിയമസഭ ചേരുന്നതിന് അനുമതി നിഷേധിച്ച കേരളാ ഗവര്‍ണറുടെ നടപടി ഭരണഘടനാ വികരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എംബി രാജേഷ്.

ഗവര്‍ണര്‍ ബിജെപിയുടെ അജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ് ബിജെപി ഭരണത്തിന് കീഴില്‍ പൊതുവെ കണ്ടുവരുന്നത്.

ഗവര്‍ണര്‍ പദവിയുടെ ആവശ്യകത തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ കാലമെന്നും എംബി രാജേഷ് കൈരളി ന്യൂസ് ന്യൂസ് അന്‍ഡ് വ്യൂസില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News