ആറ് വര്‍ഷത്തെ പ്രണയ സാഫല്യം; എലീന പടിയ്ക്കല്‍ വിവാഹിതയാകുന്നു

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടിയും അവതാരികയുമാണ് എലീന പടിക്കല്‍. ഇപ്പോള്‍ വിവാഹത്തിനൊരുങ്ങുകയാണ് താരം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കാനൊരുങ്ങുന്നത്. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് എലാനയുടെ വരന്‍.

ഒരു സ്വകാര്യ ചാനലില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങള്‍ പങ്കുവച്ചത്. ജനുവരി ആറിനാണ് താരത്തിന്റെ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News