അഞ്ചുമാസത്തിനിടയില്‍ ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്: ഇ പി ജയരാജന്‍

അഞ്ചുമാസത്തിനിടയില്‍ ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. കോണ്‍ഗ്രസ്, ആര്‍എസ്എസ്, മുസ്ലീം ലീഗ് ക്രിമിനലുകള്‍ നിരന്തരം സിപിഐഎം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ തദ്ദേശതെരെഞ്ഞെടുപ്പില്‍ വാര്‍ഡില്‍ തോല്‍വിയറിഞ്ഞ മുസ്ലീം ലീഗ് നാടാകെ അക്രമം അഴിച്ചുവിടുകയാണ്. തക്കംപാര്‍ത്തിരുന്നുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം ഇതിന്റെ തുടര്‍ച്ചയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ച ആഹ്ലാദ പ്രകടനത്തിന് നേരെയും മുസ്ലീം ലീഗ് ക്രിമിനലുകള്‍ ആക്രമണം നടത്തിയിരുന്നു.

പ്രസവം അടുത്ത ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടത്തി മടങ്ങവെയാണ് പ്രിയ സഖാവിനെ കൊലപ്പെടുത്തിയെന്നത് ഏറെ വേദനാജനകമാണ്.

അഞ്ചുമാസത്തിനിടയില്‍ ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്. കോണ്‍ഗ്രസ്, ആര്‍എസ്എസ്, മുസ്ലീം ലീഗ് ക്രിമിനലുകള്‍ നിരന്തരം സിപിഐഎം പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. പ്രിയ സഖാവ് ഔഫിന് ആദരാഞ്ജലികള്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്കോട് കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില് അബ്ദുള് റഹ്മാന് എന്ന ഔഫിനെ മുസ്ലീം ലീഗ് പ്രവര്ത്തകര് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശതെരെഞ്ഞെടുപ്പില് വാര്ഡില് തോല്വിയറിഞ്ഞ മുസ്ലീം ലീഗ് നാടാകെ അക്രമം അഴിച്ചുവിടുകയാണ്. തക്കംപാര്ത്തിരുന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്ത്തകന്റെ കൊലപാതകം ഇതിന്റെ തുടര്ച്ചയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്ത്ഥി വിജയിച്ച ആഹ്ലാദ പ്രകടനത്തിന് നേരെയും മുസ്ലീം ലീഗ് ക്രിമിനലുകള് ആക്രമണം നടത്തിയിരുന്നു.

പ്രസവം അടുത്ത ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള് നടത്തി മടങ്ങവെയാണ് പ്രിയ സഖാവിനെ കൊലപ്പെടുത്തിയെന്നത് ഏറെ വേദനാജനകമാണ്. അഞ്ചുമാസത്തിനിടയില് ആറാമത്തെ സഖാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്. കോണ്ഗ്രസ്, ആര്എസ്എസ്, മുസ്ലീം ലീഗ് ക്രിമിനലുകള് നിരന്തരം സിപിഐഎം പ്രവര്ത്തകരെ വേട്ടയാടുകയാണ്. പ്രിയ സഖാവ് ഔഫിന് ആദരാഞ്ജലികള്.

കാസര്‍കോട് കാഞ്ഞങ്ങാട്ടെ കല്ലൂരാവിയില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ക്രൂരമായി…

Posted by E.P Jayarajan on Wednesday, 23 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News