കര്‍ഷക പ്രക്ഷോഭം; മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിപക്ഷത്തിനെതിരെ അടിസ്ഥാന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു സിപിഐഎം..സിപിഐ ഉള്‍പ്പെടെ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

പ്രധാനമന്ത്രിയാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്. കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും പിന്‍വലിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

പുതിയ നിയമങ്ങള്‍ വേണമെങ്കില്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചു പാര്‍ലിമെന്റ് ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്തവനായില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News