ബെസ്റ്റ് വിഷസ് അളിയാ; തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ഷാന്‍ റഹ്മാന് ആശംസകളുമായി വിനീത് ശ്രീനിവാസന്‍

തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ഷാന്‍ റഹ്മാന് ആശംസകളുമായി വിനീത് ശ്രീനിവാസന്‍. സ്വതന്ത്ര സംഗീത സംവിധായകനായി കണ്ണകി എന്ന ചിത്രത്തിലൂടെയാണ് ഷാന്‍ തമിഴില്‍ ചുവടുവയ്ക്കാനൊരുങ്ങുന്നത്.

ബെസ്റ്റ് വിഷസ് അളിയാ.. കണ്ണകിയുടെ മുഴുവന്‍ ടീമിനും എല്ലാവിധ ആശംസകളും’ എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കണ്ണകി എന്ന തമിഴ് സിനിമയിലാണ് ഷാന്‍ റഹ്മാന്‍ സംഗീത സംവിധായകനാകുന്നത്. ‘പട്ടണത്തില്‍ ഭൂതമാ’ണ് ഷാന്‍ റഹ്മാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത സിനിമ.

Kannagi!! Shaan Rahman’s first independent tamil film as a music director!! Best wishes aliyaaa.. All the best to the entire team of Kannagi!!! 😊😊

Posted by Vineeth Sreenivasan on Wednesday, 23 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News