ചിരിച്ചും കെട്ടിപ്പുണര്‍ന്നും ഇസഹാക്കിന്റെ ക്രിസ്മസ് ആഘോഷം; വൈറലായി ചിത്രങ്ങള്‍

ചിരിച്ചും പരസ്പരം കെട്ടിപ്പുണര്‍ന്നും ക്രിസ്മസ് ആഘോഷിച്ചിരിക്കുകയാണ് നടന്‍ കഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകന്‍ ഇസഹാക്കും.

കുഞ്ചാക്കോ ബോബനും കുടുംബവും ഇക്കുറിയും ഒരു ക്രിസ്മസ് ഫോട്ടോഷൂട്ട് നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

എല്ലാവര്‍ക്കും ക്രിസ്മസിന്റെ സന്തോഷവും ആഹ്ലാദവും പ്രതീക്ഷയും അനുഗ്രഹവും ആശംസിക്കുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഭൂതകാലത്തിന്റെ കഷ്ടപ്പാടുകളും സഹനങ്ങളും നമ്മെ കൂടുതല്‍ കരുത്തുറ്റവരാക്കുകയും തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും സഹായമനസ്‌കരും പ്രത്യാശയുള്ളവരും ശുഭാപ്തിവിശ്വാസികളുമാക്കി മാറ്റട്ടെ എന്നും ചാക്കോച്ചന്‍ കുറിക്കുന്നു.

✨Wishing you all the Happiness,Joy,Hope and Blessings of Christmas 🎄
Let the hardships and sufferings of the past make us more Stronger,Prepared,Helpful,Hopeful and Optimistic!!

Posted by Kunchacko Boban on Thursday, 24 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News