അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫെയര്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫെയര്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

ഇടപ്പള്ളിയില്‍ സരോവരം ബില്‍ഡിംഗിലാണ് ഓഫീസ്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുന്നാള്‍ ആദിത്യവര്‍മ്മ നിര്‍വഹിച്ചു.

ചടങ്ങില്‍ ഡോ. രജിത് കുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി, കൗസിലര്‍ പത്മലേഖ, സംഘടനയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്. സെക്രട്ടറി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News