അമ്മക്കുരുവി അടയിരുന്ന് വിരിയിച്ചത് കുയില്‍ കുഞ്ഞിനെ; തന്നേക്കാള്‍ വലിയ കുഞ്ഞിന് തീറ്റ നല്‍കുന്ന അമ്മക്കുരുവിയുടെ വീഡിയോ വൈറല്‍

അമ്മക്കുരുവി അടയിരുന്ന് വിരിയിച്ചത് കുയില്‍ കുഞ്ഞിനെ. തന്നേക്കാള്‍ വലിയ കുഞ്ഞിന് തീറ്റ നല്‍കുന്ന അമ്മക്കുരുവിയുടെ വീഡിയോ വൈറലാവുകയാണ്.

താനിട്ട മുട്ടയാണെന്ന് കരുതിയാണ് കുരുവി ചൂട് പകർന്നത് .എന്നാൽ മുട്ട വിരിഞ്ഞപ്പോൾ കുയിൽ കുഞ്ഞ് .തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് കേട്ടിട്ടില്ലേ .കള്ളിക്കുയിലിന്റെ കുഞ്ഞിനെ സ്നേഹത്തോടെ പോറ്റി വളർത്തുകയാണ് ‘അമ്മ കുരുവി .

 കുയില്‍ക്കുഞ്ഞിനെ ഉപേക്ഷിക്കാതെ കുരുവി  കുഞ്ഞിന് തീറ്റനല്‍കി വളര്‍ത്തുകയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here