കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ

കർഷക സമരത്തിന് പിന്തുണയുമായി എസ്എഫ്ഐ. കർഷകർ പ്രഖ്യാപിച്ച റിലയൻസ് ബഹിഷ്‌ക്കരണത്തിണ് എസ്എഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു.

രാജ്യവ്യാപകമായി എസ്എഫ്ഐ റിലയൻസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കും.  കർഷകർക്ക് പിന്തുണ നൽകി എസ്എഫ്ഐ നടത്തിയ മാർച്ചുകളെ പോകിസിന് ഉപയോഗിച്ചു അതിക്രൂരമായാണ് കേന്ദ്രസർക്കാർ നേരിടുന്നത്.

ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇനിയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം വിപി സാനു കൈരളി ന്യൂസിനോട് പ്രതികരിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News