സംഘടനാ രംഗത്തെ മികവ് കൊണ്ടാവാം പാര്‍ട്ടി മകളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്; തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ മാതാപിതാക്കള്‍ കൈരളി ന്യൂസിനോട്

നിയുക്ത തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ അച്ഛൻ രാജേന്ദ്രനും അമ്മ ശ്രീലതയും വലിയ സന്തോഷത്തിലാണ്.
സംഘടനാ രംഗത്തെ മികവ് കൊണ്ടാവാം പാർട്ടി മകളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്ന് കരുതുന്നതായി ആര്യാ രാജേന്ദ്രൻ്റെ മാതാപിതാക്കൾ കൈരളി ന്യൂസിനോട് പറഞ്ഞു.
ജീവിത പ്രാരാബ്ദങ്ങൾക്ക് ഇടയിൽ ലഭിച്ച അംഗീകാരത്തിൽ വലിയ സന്തോഷം ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News