മുംബൈയില്‍ ആള്‍ക്കൂട്ടക്കൊലപാതകം. സൈസാദ് മഹ്മൂബ് ഖാന് (30) എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാന്താക്രൂസ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here