അമ്മ ഡിസൈന്‍ ചെയ്ത നല്ല കിടിലന്‍ ഡ്രസില്‍ പ്രാര്‍ത്ഥന; ചിത്രം വൈറലാകുന്നു

താരപുത്രിമാരില്‍ ജനശ്രദ്ധനേടിയ താരമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയുടെ പല ഫോട്ടോകളും വീഡിയോയും ഷെയര്‍ ചെയ്യാറുമുണ്ട്.

കിടിലന്‍ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ പ്രാര്‍ഥന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ വൈറലാകുന്നത് പൂര്‍ണി ഡിസൈന്‍ ചെയ്ത ഒരു ഡ്രസ് പ്രാര്‍ത്ഥന ധരിച്ചു നില്‍ക്കുന്നതാണ്.

ഇക്കുറി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രാര്‍ഥന എത്തിയിരിക്കുന്നത്. ഗായിക എന്ന നിലയില്‍ പ്രാര്‍ത്ഥന പ്രശസ്തയാണ്.

മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News