രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ

രാഹുൽ ഗാന്ധിയുടെ വിദേശയാത്രക്കെതിരെ കർഷക സംഘടനകൾ. രാഹുൽ ഗാന്ധി ഇതുവരെ ഞങ്ങളുമായി സംസാരിക്കാനോ പ്രതിഷേധ സ്ഥലങ്ങളിലേക്ക് വരാണോ തയ്യാറായിട്ടില്ല

BKU നേതാവ് രാകേഷ് ടികയതാണ് വിമർശനം ഉന്നയിച്ചത്. ഇന്ന് രാവിലയോടെയാണ് രാഹുൽഗാന്ധി ഇറ്റലിക്ക് പോയത്

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര കർഷക സമരം അതിരൂക്ഷമായി നിൽക്കെയാണ് .ബിഹാർ തെരഞ്ഞെടുപ്പ് സമയത്തും രാഹുൽ ഗാന്ധി അവധി എടുത് ആഘോഷിക്കാൻ പോയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News