ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചത്; പരസ്യ വിമര്‍ശനവുമായി കെ മുരളീധരന്‍

ഞാന്‍ നാല് മാസം മുമ്പ് പറഞ്ഞതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ചതെന്ന് കെ മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമല്ല കാരണം കണ്ടെത്തേണ്ടത്.

തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി പരിഹരിച്ചതിന് ശേഷം വേണം തെരഞ്ഞെടുപ്പിനെ നേരിടാന്‍. ഇപ്പോവത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താകുമമെന്ന് താന്‍ മുമ്പേതന്നെ മനസിലാക്കിയിരുന്നു.

അത് നാല്മാസം മുമ്പ് താന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ ഇടതുപക്ഷത്തിന് പോയതിന്റെ കാരണവും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News