ഈ കാലഘട്ടത്തിൽ ജാതി പറയുന്നതിന് എന്ത് പ്രസക്തി? രണ്ടു പ്രളയവും കോവിഡുമൊക്കെ ഒരുമിച്ച് നേരിട്ടവരാണ് നമ്മൾ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Thursday, January 21, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

    സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

    പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

    കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം

    സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

    ‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

    ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

    നെയ്യാറ്റിൻകരയിൽ 19 കാരിയെ പീഡിപ്പിച്ച 68 കാരൻ പിടിയിൽ

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ഈ കാലഘട്ടത്തിൽ ജാതി പറയുന്നതിന് എന്ത് പ്രസക്തി? രണ്ടു പ്രളയവും കോവിഡുമൊക്കെ ഒരുമിച്ച് നേരിട്ടവരാണ് നമ്മൾ

by വെബ് ഡെസ്ക്
3 weeks ago
തിരുവനന്തപുരത്തിന്‍റെ മേയറാകാന്‍ ബാലസംഘം സംസ്ഥാന പ്രസിഡണ്ട്; ആര്യാ രാജേന്ദ്രന്‍ രാജ്യത്തെ പ്രായം കുറഞ്ഞ കോര്‍പറേഷന്‍ മേയര്‍
Share on FacebookShare on TwitterShare on Whatsapp

പ്രായം കുറഞ്ഞ, പക്വ‌ത എത്താത്ത കുട്ടി എന്ന് കളിയാക്കുന്നവരോട് തിരുവനന്തപുരം മേയർ ആര്യ പറയുന്നു

ADVERTISEMENT

പല പ്രതികരണങ്ങളും മാധ്യമത്തിലൂടെ കാണുന്ന സമയത്ത് തമാശയെന്ന് രൂപയാണ് ഞാൻ എടുക്കാൻ ശ്രമിച്ചു കാരണം ഒരു ചെറിയ ഒരു പെൺകുട്ടി എന്നതിനപ്പുറത്തേക്ക് ഒരു സ്ത്രീ അല്ലെങ്കിൽ ഒരു യുവതിയാണ് ഞാൻ എന്നെ സംബന്ധിച്ചിടത്തോളം . പ്രായമാണോ പക്വത തീരുമാനിക്കുന്നത് എന്നൊരു ചോദ്യം ഞാൻ അവരോട് ചോദിക്കുകയാണ് . അങ്ങനെ ഒരു കാഴ്ചപ്പാട് എനിക്കില്ല .നമ്മളെ ഒന്നും അറിയാത്ത ആളുകൾ ആണല്ലോ നമ്മളെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് എന്നുള്ള ഒരു കാര്യം കൂടി ഉണ്ട്. അവർക്കുള്ള മറുപടി തുടർന്ന് ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളിലൂടെ കൊടുക്കാം എന്ന് മാത്രമേ പറയാനുള്ളൂ അതായിരിക്കും അതിനുള്ള നല്ല മറുപടി. പാർട്ടി വിശ്വസിച്ച് ഏൽപ്പിക്കുന്ന ചുമതല ഏറ്റെടുത്ത് നല്ല രീതിയിൽ നടതത്വം എന്ന പ്രതീക്ഷയുണ്ട് .ജനങ്ങൾക്കൊപ്പംഅവരിൽ ഒരാളായി മാറി കൊണ്ട് അവർ പറഞ്ഞ വാക്കിനെ മാറ്റിയെഴുതാൻ ആര്യയെന്ന സഖാവിന് കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്

സാമുദായികത പറഞ്ഞ് ആര്യയുടെ മേയർ പദവിയെ കുറ്റപ്പെടുത്തിയവരോട്

READ ALSO

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

ഈ കാലഘട്ടത്തിൽ ജാതിയുടെയും മതത്തിനെയും ഒക്കെ പേര് പറഞ്ഞ് പ്രത്യേകിച്ച് ഒരു വിദ്യാർത്ഥിയാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസമുള്ളവർഉണ്ടാവും ജാതിയിലും മതത്തിലും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ടാകും .ഇരുവരെയും ഞാൻ ഒരു പോലെയാണ് കാണുന്നത് ഭരണഘടന പറയുന്നത് പോലെ ഒരു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള അവകാശം ഉണ്ടല്ലോ .

ഈ കാലഘട്ടത്തിൽ ജാതി പറയുന്നതിന് എന്ത് പ്രസക്തിയാണുള്ളത് എന്ന വലിയ ചോദ്യം ഉണ്ട്. കാരണം രണ്ടു പ്രളയവും നിപ്പായും കോവിഡുമൊക്കെ കണ്ടവരാണ് നമ്മൾ.പ്രളയം വന്ന സമയത്ത് തങ്ങളുടെ വീട്ടിൽ ഇരിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ അമ്പലങ്ങളിൽ അഭയംതേടിയ മറ്റു മതക്കാർ ഉണ്ട് പള്ളികളിൽ വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ ഉണ്ട്. അതുപോലെ തന്നെയാണ്കോവിഡ് വന്നപ്പോഴും ഒരു ജാതിയുടെയും മതത്തിനെയും പേരിൽ ഒന്നും അല്ലല്ലോ നമ്മൾ ആരെയും ചികിത്സിച്ചതും നോക്കിയതും. വാക്‌സിൻ കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് ലോകരാജ്യങ്ങളും ഇന്ത്യയുമെല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.കൊവിഡിനെ മറികടക്കാൻ വിശ്വാസങ്ങളുടെ പുറകെ പോകുകയല്ലല്ലോ ചെയ്യുന്നത്.അത്രേയുള്ളു മറുപടി

Related Posts

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്
DontMiss

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

January 21, 2021
സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും
Cricket

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

January 21, 2021
എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി
Featured

January 20, 2021
പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍
ArtCafe

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

January 20, 2021
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍.ജെ.ഡി; പാര്‍ട്ടി പ്രവര്‍ത്തകരോട് കര്‍ഷകര്‍ക്കൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം
Featured

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

January 20, 2021
‘നബി മുന്നോട്ടുവച്ച വിശ്വമാനവികതയുടെ ആശയങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്ന കാലം’; വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Featured

ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

January 20, 2021
Load More
Tags: arya rajendranElectionKairalinewsKERALAThiruvananthapuram Mayor
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ്

സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും

എ കെ ജി യെക്കുറിച്ച് പറഞ്ഞ് തേങ്ങി കരഞ്ഞ ഉണ്ണികൃഷ്ണൻ നമ്പൂതിരി

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

സമരം സമവായത്തിലേക്ക് എത്തിക്കാന്‍ പുതിയ ഉപാധിയുമായി കേന്ദ്രം; നാളെ യോഗം ചേരാനൊരുങ്ങി കര്‍ഷകര്‍

ലൈഫ് മിഷന്‍: രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28 ന്

Advertising

Don't Miss

എലീന പടിക്കല്‍ ഇനി  രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍
ArtCafe

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

January 20, 2021

പൈസ നഷ്ടപ്പെടുമ്പോള്‍ മോഹന്‍ലാല്‍ ഫിലോസഫറാകുമെന്ന് ശ്രീനിവാസന്‍

എലീന പടിക്കല്‍ ഇനി രോഹിതിന് സ്വന്തം ; വിവാഹ നിശ്ചയം കഴിഞ്ഞു , ചിത്രങ്ങള്‍

‘ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഒരു നടനോ സാമൂഹ്യപ്രവര്‍ത്തകനോ മാത്രമല്ല എനിക്ക്’: ജോണ്‍ ബ്രിട്ടാസ്

മലയാളികൾ സ്വന്തമായി കരുതിയിരുന്ന മുത്തശ്ശൻ പി വി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഇനി ഓർമ

അർണാബ് ഗോസ്വാമിക്ക്‌ വിവരങ്ങൾ ചോർത്തി നല്‍കിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം: എകെആന്റണി

കോണ്‍ഗ്രസ് വിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കെ വി തോമസ്; മതനിരപേക്ഷ വാദികള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാന്‍ ക‍ഴിയില്ല: സിഎന്‍ മോഹനന്‍

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • ജോ ബൈഡൻ അധികാരമേറ്റു; കമലാ ഹാരിസ് ആദ്യ വനിതാ പ്രസിഡന്‍റ് January 21, 2021
  • സഞ്ജു സാംസണ്‍ ഇനി രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും January 21, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS