എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു അന്ത്യം.

തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്നും സംഗീതമാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അമ്മയാണെന്നും അദ്ദേഹം പലപ്പോഴും പരഞ്ഞിട്ടുണ്ടായിരുന്നു.

പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. അമ്മയുടെ ചിത്രം എ.ആര്‍ റഹ്മാന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News