അമ്മയുടെ ചിത്രം പങ്ക് വെച്ച് എ ആർ റഹ്മാൻ

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.അമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് എ ആർ റഹ്മാൻ

Posted by A.R. Rahman on Monday, December 28, 2020

ചെറിയ പ്രായത്തിൽ അച്ഛനെ നഷ്ട്ടപ്പെട്ട റെഹ്മാനെയും സഹോദരങ്ങളെയും വളർത്തിയത് കുട്ടിക്കാലത്തെ കുറിച്ച് പറയുമ്പോഴെല്ലാം അമ്മയെ കുറിച്ച് റഹ്മാന്‍ വളരെയധികം പരാമര്‍ശിക്കാറുണ്ടായിരുന്നു

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here