LDF ന് കേരളത്തിൽ 5 മേയർ, UDF ന് കണ്ണൂരിൽ മാത്രം 5 മേയർ, വീണ്ടും ചെക്ക്; മേയർ വിഷയം ട്രോളായപ്പോൾ

യൂ ഡിഎഫിന് ഭരണം കിട്ടിയ ഒരേയൊരു കോർപ്പറേഷനായ കണ്ണൂരിൽ മേയറെ തെരഞ്ഞെടുക്കാൻ ഉണ്ടായ തർക്കങ്ങൾ വലിയ ട്രോളുകളായി .കണ്ണൂരിൽ മൂന്ന് പേരാണ് മേയർ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചത്.കൗൺസിലർമാരുടെ യോഗം വിളിച്ച് വോട്ടെടുപ്പ് നടത്തിയായിരുന്നു തീരുമാനത്തിൽ എത്തിയത് .

സോഷ്യൽ മീഡിയയിലെ ട്രോളുകൾ ഇങ്ങനെ

കണ്ണൂർ മേയർ സ്ഥാനം, ധാരണയായി…!!
തിങ്കൾ: കോൺഗ്രസ്‌.
ചൊവ്വ: വെൽപയർ
ബുധൻ: പി ജെ ജോസഫ്
വ്യാഴം, വെള്ളി: ലീഗ്
ശനി: RMP
ഞായർ, ഉച്ചവരെ: CMP
ഉച്ച കഴിഞ്ഞ്: ഫോർവേഡ് ബ്ലോക്ക്‌
എല്ലാദിവസവും ഉച്ച ഒരു മണിമുതൽ രണ്ടുമണിവരെ: RSP

മറ്റൊരു ട്രോൾ ഇങ്ങനെ

LDF ന് കേരളത്തിൽ
5 മേയർ❗️
UDF ന് കണ്ണൂരിൽ
മാത്രം 5 മേയർ ❗️
വീണ്ടും ചെക്ക്♟️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here