പി പി ദിവ്യ എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പി പി ദിവ്യ എല്‍ ഡി എഫ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.ജില്ലാ പഞ്ചായത്ത് കല്യാശ്ശേരി ഡിവിഷനില്‍ നിന്നാണ് ദിവ്യ വിജയിച്ചത്.

സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗവുമാണ് പി പി ദിവ്യ.കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച ഇ വിജയന്‍ മാസ്റ്ററാണ് എല്‍ ഡി എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here