മഹാരാഷ്ട്രയിൽ വീണ്ടും തുറന്ന പോരിനൊരുങ്ങി ശിവസേനയും ബിജെപിയും

മഹാരാഷ്ട്രയിൽ വീണ്ടും തുറന്ന പോരിനൊരുങ്ങി ശിവസേനയും ബിജെപിയും.

ശിവസേന എംഎൽഎ പ്രതാപ് സർനായക്കിനെതിരെയുള്ള നടപടികൾക്ക് പുറകെ ശിവസേനാ നേതാവ്​ സഞ്​ജയ്​ റൗത്തിന്റെ ഭാര്യക്കും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ നോട്ടീസ് നൽകിയതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്.

മുംബൈയിലെ ഇ ഡി ഓഫീസിന് മുന്നിൽ ‘ബിജെപി പ്രാദേശിക കാര്യാലയം’ എന്ന ബാനർ വലിച്ചു കെട്ടിയാണ് ശിവസേന പ്രവർത്തകർ ഇതിനോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News