
കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക താത്പര്യം കോര്‍പറേറ്റുകള്‍ക്കനുകൂലമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
കാര്‍ഷിക നിയമം നടപ്പിലാക്കിയാല്‍ കര്‍ഷകരെന്ന വിഭാഗം രാജ്യത്തുണ്ടാകില്ലെന്നും എസ്.രാമച്ന്ദ്രന്‍പിള്ള പറഞ്ഞു.
എന്‍.ജി.ഒ യൂണിയന്‍റെ 57-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here