സ്വർണ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കടുക് പാടങ്ങൾക്ക് പറയാനുള്ളത് കണ്ണീരിന്‍റെ കഥകൾ

കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ കൈരളി വാർത്താ സംഘം കണ്ട കടുക് പാടങ്ങൾ… സ്വർണ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കടുക് പാടങ്ങൾക്ക് ആരുടെയും മനം മയക്കുന്ന സൗന്ദര്യമാണ്.

രാജസ്ഥാൻ ഹാരിയാന അതിർത്തിയായ ഷാജാൻപൂരിലാണ് കണ്ണെത്താ ദൂരത്തോളം ദേശീയ പാതയുടെ ഇരുവശവും പൂത്തു നിൽക്കുന്ന കടുക് പാടങ്ങൾ..

ഈ സൗന്ദര്യത്തിന് പിന്നിലും കർഷകന് പറയാനുള്ളത് കണ്ണീരിന്റെ കഥകൾ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News