സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലശ്രമത്തില്‍ കുട്ടികള്‍ക്കെതിരെ പീഡനം

എറണാകുളത്ത് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ബാലശ്രമത്തില്‍ കുട്ടികള്‍ക്കെതിരെ പീഡനം. പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളെ പിഡിപ്പിച്ച കേസില്‍ വാര്‍ഡന്‍ അറസ്റ്റില്‍

പോക്‌സോ കേസെടുത്താണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

നേരത്തെയും വാര്‍ഡനെതിരെ പരാതിയുയര്‍ന്നിരുന്നു. കുട്ടികളെ വാര്‍ഡന്‍ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് നേരത്തെയും ഉയര്‍ന്ന പരാതികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News