സാരിയില്‍ സുന്ദരിയായി പേളി; വളക്കാപ്പ് ചിത്രം വെെറല്‍

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. അമ്മയാകാന്‍ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ, താരത്തിന്‍റെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുന്നത്.

സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാരാണ് വളക്കാപ്പിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. രഞ്ജു രഞ്ജിമാരാണ് വളകാപ്പ് ചടങ്ങിനായി പേളിയെ ഒരുക്കിയത്.

നിറയെ ആഭരണങ്ങളിട്ട് സാരിയില്‍ സുന്ദരിയായിരിക്കുന്ന പേളിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News