കർഷകർ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 2 എണ്ണം അംഗീകരിച്ച് കേന്ദ്രം

കർഷകർ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 2 എണ്ണം അംഗീകരിച്ച് കേന്ദ്രസർക്കാർ. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കും. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള ശിക്ഷ ഒഴിവാക്കും.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലും തങ്ങുവിലയിൽ നിയമാനിർമ്മാണത്തിലും 4ന് വീണ്ടും ചർച്ച നടത്തും. അതേ സമയം നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരാൻ കർഷകർ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News