
അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗോവന്‍ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ.
View this post on Instagram
ചുരുങ്ങിയ സമയത്തിനുള്ളില്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. കുടുംബത്തിനോടൊപ്പമാണ് പൂര്‍ണിമ ഗോവയില്‍ വെക്കേഷന്‍ ആഘോഷിക്കുന്നത്.
View this post on Instagram
ഗോവന്‍ തീരത്ത് തിരമാലകളെ വാരിപ്പുണര്‍ന്നുള്ള ചിത്രങ്ങളാണ് എല്ലാം. ഡെനിം ഷോട്‌സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ആഘോഷത്തിമിര്‍പ്പിലാണ് പൂര്‍ണിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here